Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോയ്‌സ് ഓഫ് ആലപ്പി

വോയ്‌സ് ഓഫ് ആലപ്പി

text_fields
bookmark_border
വോയ്‌സ് ഓഫ് ആലപ്പി
cancel

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ മേ​യ്‌​ദി​നാ​ഘോ​ഷം സ​ൽ​മാ​ബാ​ദി​ലെ സോ​ഹ​ൽ ക​മ്പ​നി ലേ​ബ​ർ ക്യാ​മ്പി​ൽ ലേ​ബ​ർ മി​നി​സ്ട്രി സു​ര​ക്ഷാ വി​ഭാ​ഗം ഹെ​ഡ് ഹു​സ്സൈ​ൻ അ​ൽ ഹു​​സൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സ​ൽ​മാ​ബാ​ദി​ലെ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് 150 പേ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ക​ലാ​പ്ര​ക​ട​ന​ങ്ങ​ളി​ലും വി​വി​ധ ഗെ​യി​മു​ക​ളി​ലും ആ​വേ​ശ​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.

സ​ൽ​മാ​ബാ​ദ് അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഹെ​ഡ് ഫൈ​സ​ൽ ഖാ​ൻ, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ താ​മ​ര​ക്കു​ളം, എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ദീ​പ​ക് ത​ണ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് ബാ​ബു ന​ന്ദി പ​റ​ഞ്ഞു. ലി​ജേ​ഷ് അ​ല​ക്സ്, അ​നൂ​പ് മു​ര​ളീ​ധ​ര​ൻ, ലി​ജോ കു​ര്യാ​ക്കോ​സ്, ലി​ബി​ൻ സാ​മു​വ​ൽ, സ​ജീ​ഷ് സു​ഗ​ത​ൻ, സി.​ആ​ർ അ​ന​ന്തു, അ​രു​ൺ ര​ത്നാ​ക​ര​ൻ, വി​നീ​ഷ്‌​കു​മാ​ർ, കെ.​കെ. ബി​ജു, നി​തി​ൻ ഗം​ഗ, രാ​ജേ​ന്ദ്ര​ൻ, പ്ര​വീ​ൺ, ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workers dayVoice of Alleppey
News Summary - Voice of Alleppey- workers day
Next Story