Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​റ​ണാ​കു​ളം...

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്ക് വോ​യ്സ്‌ ഓ​ഫ് ബ​ഹ്‌​റൈ​ന്റെ സ​ഹാ​യ​ഹ​സ്‌​തം

text_fields
bookmark_border
Voice of Bahrain,
cancel
camera_alt

വോ​യ്സ്‌ ഓ​ഫ് ബ​ഹ്‌​റൈ​ൻ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: ടി.​ബി, വൃ​ക്ക, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ​ല രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്ക് വോ​യ്സ്‌ ഓ​ഫ് ബ​ഹ്‌​റൈ​ൻ സ​ഹാ​യം ന​ൽ​കി. സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​നു​ള്ള സ​ഹാ​യം വോ​യ്സ്‌ ഓ​ഫ് ബ​ഹ്‌​റൈ​നു വേ​ണ്ടി സെ​ക്ര​ട്ട​റി ഷ​ർ​മി​ൽ, മീ​ഡി​യ ക​ൺ​വീ​ന​വ​ർ റി​ങ്കു എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voice of Bahrain
News Summary - Voice of Bahrain helps Ernakulam native
Next Story