Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ...

വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യ ക്യാ​മ്പ് രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് ആ​രം​ഭി​ച്ച് 12 മ​ണി വ​രെ നീ​ണ്ടു​നി​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​ങ്ക​ര, സു​രേ​ഷ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ടീ​മി​നെ ന​ന്ദി അ​റി​യി​ച്ചു. ക്യാ​മ്പു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ടീം ​ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation campsalmaniya hospitalVoice of Bahrain
News Summary - Voice of Bahrain organizes blood donation camp
Next Story