Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്സ് ഓ​ഫ് മാ​മ്പ...

വോ​യ്സ് ഓ​ഫ് മാ​മ്പ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വോ​യ്സ് ഓ​ഫ് മാ​മ്പ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: വോ​യ്സ് ഓ​ഫ് മാ​മ്പ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​യീം സ്പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച കാ​യി​ക മേ​ള ബ​ഹ്‌​റൈ​ൻ യൂ​ത്ത് സെ​ന്റ​ർ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​ൻ ഒ​മ്രാ​ൻ അ​ൽ ന​ജ്ദാ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന സ്പോ​ൺ​സ​ർ ന​ജീ​ബ് ക​ട​ലാ​യി ആ​ശം​സ അ​ർ​പ്പി​ച്ചു.

അ​ബ്ദു​ൽ​നാ​സ​ർ കേ​ളോ​ത്, മാ​സി​ൽ പ​ട്ടാ​മ്പി, നൗ​ഫ​ൽ, ഇ​ഖ്ബാ​ൽ, ഹാ​രി​സ്, അ​ബ്ദു​ൽ​ഖാ​ദ​ർ, ശി​ഹാ​ബ്, വ​ഹീ​ദ്, ശി​ഹാ​ബ്, ശ​രീ​ഫ്, ഫ​സീ​ൽ, ഫൈ​സ​ൽ, അ​സ്ഫ​ർ, മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ഹ​മ്മ​ദ് റ​യീ​സ് സ്വാ​ഗ​ത​വും സി​റാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Voice of Mamba organized Sports Fest
Next Story