Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്സ്‌ ഓ​ഫ്...

വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം ധ​ന​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം ധ​ന​സ​ഹാ​യം കൈ​മാ​റി
cancel

മ​നാ​മ: വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റ​ത്തി​ന്റെ ചാ​രി​റ്റി വി​ങ്ങാ​യ ‘ഹെ​ൽ​പ് ഫോ​ർ അ​ദേ​ഴ്സ്’ സ​മാ​ഹ​രി​ച്ച തു​ക നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ന​ൽ​കു​ന്ന​തി​നാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ര​ത് എ​ഡ്‍വി​നി​ൽ​നി​ന്ന് ര​ക്ഷാ​ധി​കാ​രി നൈ​ന മു​ഹ​മ്മ​ദ്‌ ഷാ​ഫി ഏ​റ്റു​വാ​ങ്ങി ന​ൽ​കി. തു​ക സ​മാ​ഹ​ര​ണ​ത്തി​നു വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം അം​ഗ​ങ്ങ​ളും ബ​ഹ്‌​റൈ​ൻ ബാ​ഡ്മി​ന്റ​ൺ ക്ല​ബാ​യ പ​വ​ർ സ്മാ​ഷേ​ഴ്‌​സും പ​ങ്കാ​ളി​ക​ളാ​യി. പ്ര​സി​ഡ​ന്റ്‌ പ്ര​മോ​ദ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫൗ​ണ്ട​ർ മെം​ബ​ർ ഷം​നാ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ വി​ഷ്ണു മോ​ഹ​ൻ, വി​നോ​ജ്, സ​രി​ത വി​നോ​ജ്, ലേ​ഡീ​സ് വി​ങ് മെം​ബ​ർ രാ​ഗി വി​ഷ്ണു, സ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സ​യി​ദ് ഹ​നീ​ഫ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainVoice of Trivandrum
News Summary - Voice of Trivandrum Bahrain
Next Story