Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്സ് ഓ​ഫ്...

വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം 2024 -26 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പൊ​തു​യോ​ഗ​ത്തി​ൽ വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം പ്ര​സി​ഡ​ന്‍റ് സി​ബി കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത ഷാ​ജി മു​ത​ല​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് അ​നു​ഷ്‌​മ പ്ര​ശോ​ഭ് ലേ​ഡീ​സ് വി​ങ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്റ് -സി.​ബി.​കെ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് -മ​നോ​ജ് വ​ർ​ക്ക​ല, സെ​ക്ര​ട്ട​റി -അ​ര​വി​ന്ദ്, ട്രെ​ഷ​റ​ർ -റാ​സൂ​ൽ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി- ഷാ​ജി മു​ത​ല, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി -സെ​ൻ ച​ന്ദ്ര​ൻ, സ്പോ​ർ​ട്സ് വി​ങ് സെ​ക്ര​ട്ട​റി -അ​നി​ൽ കു​മാ​ർ. 25 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

വ​നി​ത വി​ഭാ​ഗം പു​നഃ​സം​ഘ​ട​ന​യും ന​ട​ന്നു. ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി​ക്കു​വേ​ണ്ടി ക​ൺ​വീ​ന​ർ സു​ധി​ൻ കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voice of Trivandrum
Next Story