Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ...

ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ ഫെ​സ്റ്റി​വ​ലി​ൽ പങ്കെടുത്ത് വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം

text_fields
bookmark_border
ഇ​ന്ത്യ ഇ​ൻ ബ​ഹ്റൈ​ൻ ഫെ​സ്റ്റി​വ​ലി​ൽ വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം സ്റ്റാ​ൾ
cancel
camera_alt

ഇ​ന്ത്യ ഇ​ൻ ബ​ഹ്റൈ​ൻ ഫെ​സ്റ്റി​വ​ലി​ൽ വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം സ്റ്റാ​ൾ

മ​നാ​മ: ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ ഫെ​സ്റ്റി​വ​ലി​ൽ വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം പ​​ങ്കെ​ടു​ത്തു.​ക്രാ​ഫ്റ്റ് സ്റ്റാ​ൾ, നാ​ട​ൻ കൈ​കൊ​ട്ടി​ക്ക​ളി എ​ന്നീ ഇ​ന​ങ്ങ​ൾ എം​ബ​സി​യു​ടെ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റി. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ ത​ന​തു ആ​ഹാ​ര വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. കു​റ​ച്ചു​സ​മ​യ​ത്തി​നു​ള്ളി​ൽ സ്വാ​ദി​ഷ്ട​മാ​യ നി​ര​വ​ധി വി​ഭ​വ​ങ്ങ​ളും വ്യ​ത്യ​സ്ത​വും ആ​ക​ർ​ഷ​ക​വു​മാ​യ ക്രാ​ഫ്റ്റ്സും ത​യാ​റാ​ക്കി​യ ടീ​മം​ഗ​ങ്ങ​ളെ സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndia in Bahrain Festival
News Summary - voice of trivandrum in India in Bahrain festival
Next Story