Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി.​വി. വി​നോ​ദ്...

വി.​വി. വി​നോ​ദ് കു​മാ​റി​നെ പീ​പ്ൾ​സ് ഫോ​റം ബ​ഹ്‌​റൈ​ൻ അ​നു​സ്​​മ​രി​ച്ചു

text_fields
bookmark_border
വി.​വി. വി​നോ​ദ് കു​മാ​റി​നെ പീ​പ്ൾ​സ് ഫോ​റം ബ​ഹ്‌​റൈ​ൻ അ​നു​സ്​​മ​രി​ച്ചു
cancel
camera_alt

വി.​വി. വി​നോ​ദ് കു​മാ​ർ

മ​നാ​മ: മു​ൻ അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക താ​ര​വും കോ​ഴി​ക്കോ​ട് ജി​ല്ല അ​ത്​​ല​റ്റി​ക്​ അ​സോ​സി​യേ​ഷ​ൻ ജോ. ​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന വി.​വി. വി​നോ​ദ് കു​മാ​റി​െൻറ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ പീ​പ്ൾ​സ്‌ ഫോ​റം ബ​ഹ്‌​റൈ​ൻ അ​നു​സ്‌​മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള വി​നോ​ദി​െൻറ വേ​ർ​പാ​ടി​ലൂ​ടെ പ്ര​ഗ​ല്​​ഭ​നാ​യ അ​ത്‍ല​റ്റി​നെ​യാ​ണ് ന​ഷ്​​ട​മാ​യ​തെ​ന്ന്​ അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പ​മ്പാ​വാ​സ​ൻ നാ​യ​ർ പ​റ​ഞ്ഞു. പീ​പ്ൾ​സ്‌ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി. ബി​ജു​കു​മാ​ർ വി​നോ​ദി​െൻറ സ​ഹോ​ദ​ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:People's Forum BahrainV.V. Vinod Kumar
Next Story