Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2024 10:48 AM IST Updated On
date_range 16 April 2024 10:48 AM ISTമേഖലയിൽ യുദ്ധസമാന സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കണം -ബഹ്റൈൻ
text_fieldsbookmark_border
മനാമ: മേഖലയിൽ യുദ്ധസമാന സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹ്റൈൻ അന്താരാഷ്ട്ര സമൂഹത്തോടാവശ്യപ്പെട്ടു.
ഒരു യുദ്ധംകൂടി താങ്ങാനുള്ള കരുത്ത് മേഖലക്കില്ല. ഉരുണ്ടുകൂടിയിരിക്കുന്ന യുദ്ധ കാർമേഘങ്ങൾ നീങ്ങിപ്പോകുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അപകടകരമായ അവസ്ഥയിലേക്ക് സാഹചര്യങ്ങൾ എത്തിപ്പെടാതിരിക്കാൻ മേഖലയിലെ മുഴുവൻ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story