Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​യ​നാ​ട് ദു​ര​ന്തം:...

വ​യ​നാ​ട് ദു​ര​ന്തം: അ​നു​ശോ​ച​ന യോ​ഗ​വും സ​ഹാ​യ പ്ര​ഖ്യാ​പ​ന​വും ഇ​ന്ന്

text_fields
bookmark_border
wayanad landslide
cancel
camera_alt

ഉരുൾ പൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമലയിൽ തകർന്ന വീടിന് മുന്നിലെ കൂറ്റൻ പാറക്കല്ലുകൾ

മ​നാ​മ: ഫ്ര​ന്‍റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ, വ​യ​നാ​ട്ടി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്കാ​യി പ്രാ​ർ​ഥ​ന​യും അ​നു​ശോ​ച​ന യോ​ഗ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. സി​ഞ്ചി​ലെ ഫ്ര​ന്‍റ്സ് സെ​ന്‍റ​റി​ൽ ഇ​ന്ന് വൈ​കീ​ട്ട് ഏ​ഴി​നാ​ണ് പ​രി​പാ​ടി. ദു​രി​ത​ക്ക​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ക്കും. പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്നാ​ണ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ക​യെ​ന്ന് ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് സ​മീ​ർ ഹ​സ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideBahrain News
News Summary - Wayanad disaster- condolence meeting and aid announcement on friday
Next Story