Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​യ​നാ​ട് ദു​രി​തം:...

വ​യ​നാ​ട് ദു​രി​തം: ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​നം മാ​തൃ​ക​പ​രം -ബ​ഷീ​ർ അ​മ്പ​ലാ​യി

text_fields
bookmark_border

മ​നാ​മ: കെ.​പി.​സി.​സി​യു​ടെ പ്ര​വാ​സ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ജ​യിം​സ് കൂ​ട​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​മ​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ ന​ട​ക്കു​ന്ന സ​ഹാ​യ ഹ​സ്ത​ങ്ങ​ൾ ഏ​കീ​ക​രി​ച്ച് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​പ​ര​മാ​ണെ​ന്ന് മു​ൻ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും ഐ.​ഒ.​സി ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് താ​ങ്ങും ത​ണ​ലു​മാ​യി ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തി​ൽ ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ക്കു​ക​യാ​ണ്.വി​ദേ​ശ​ത്തു​ള്ള എ​ല്ലാ ജ​നാ​ധി​പ​ത്യ കോ​ൺ​ഗ്ര​സ് ആ​ശ​യ​ക്കാ​രെ​യും അ​നു​ഭാ​വി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​ചേ​ർ​ക്കാ​ൻ പു​തി​യ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തി​ന് ക​ഴി​യു​മെ​ന്നും ബ​ഷീ​ർ അ​മ്പ​ലാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCWayanad LandslideBahrain NewsIncas
News Summary - Wayanad Disaster- OICC INCAS Operation is model for others- Basheer Ambalayi
Next Story