Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2024 6:27 AM GMT Updated On
date_range 31 July 2024 6:27 AM GMTവയനാട് ദുരന്തം; അനുശോചനമറിയിച്ച് ബഹ്റൈൻ
text_fieldsbookmark_border
മനാമ: കേരളത്തിൽ മണ്ണിടിച്ചിലിൽ 120ലധികം പേർ മരിച്ച സംഭവത്തിൽ ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സർക്കാറിനോടും ജനങ്ങളോടും മരിച്ചവരുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം അഗാധ അനുശോചനവും സഹതാപവും അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story