Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​യ​നാ​ട്: അ​ൽ...

വ​യ​നാ​ട്: അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ, മ​ല​യാ​ള വി​ഭാ​ഗം അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
Wayanad Landslides
cancel

മ​നാ​മ: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വ​യ​നാ​ട് ചൂ​ര​ൽ​മ​ല നി​വാ​സി​ക​ളെ​യും പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​രേ​യും ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്ന് അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

മാ​തൃ സം​ഘ​ട​ന​യാ​യ വി​സ്‌​ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ. അ​ഷ്‌​റ​ഫ്, സി.​പി. സ​ലിം, കെ. ​താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി തു​ട​ങ്ങി​യ​വ​ർ വ​യ​നാ​ട് എം.​എ​ൽ.​എ ടി. ​സി​ദ്ദീ​ഖ്, മു​ണ്ട​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ബാ​ബു, അ​ട്ട​മ​ല വാ​ർ​ഡ് മെം​ബ​ർ സു​കു​മാ​ര​ൻ, ചൂ​ര​ൽ​മ​ല വാ​ർ​ഡ് മെം​ബ​ർ നൂ​റു​ദ്ദീ​ൻ എ​ന്നി​വ​രു​മാ​യി വി​സ്‌​ഡം സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ന്റെ ഫ​ല​പ്ര​ദ​മാ​യ വി​നി​യോ​ഗ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി.

അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ പ്ര​ഖ്യാ​പി​ച്ച ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​ന്റെ ആ​ദ്യ ഗ​ഡു എ​ത്ര​യും​വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ഗ​ഭാ​ക്കാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സം​ഘ​ട​ന​യു​ടെ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ടീ​മു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideBahrain news
News Summary - Wayanad Landslide; Al Mannai Centre, Malayalam Department condoles
Next Story