Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​യ​നാ​ട് ദു​ര​ന്തം;...

വ​യ​നാ​ട് ദു​ര​ന്തം; ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ബി.​എം.​സി

text_fields
bookmark_border
house
cancel

മ​നാ​മ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്ക് ഒ​ന്നോ അ​തി​ല​ധി​ക​മോ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന് മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്ന് ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്. പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​വാ​നും എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​വാ​നും ബി.​എം.​സി​യി​ൽ യോ​ഗം ചേ​ർ​ന്നു. ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സ് കൈ​താ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​എം.​സി ശ്രാ​വ​ണ മ​ഹോ​ത്സ​വ​ത്തി​ന്റെ ആ​ഡം​ബ​ര ചെ​ല​വു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ കൂ​ട്ടാ​യ്മ​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്ത് പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ളും ബി.​എം.​സി കു​ടും​ബാം​ഗ​ങ്ങ​ളും ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. യോ​ഗ​ത്തി​ൽ ബി.​എം.​സി ശ്ര​വ​ണ മ​ഹോ​ത്സ​വം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​വി. രാ​ജീ​വ​ൻ, പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ജോ​ഷ്, സം​സ്കൃ​തി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, ഒ.​ഐ.​സി.​സി പ്ര​തി​നി​ധി ജേ​ക്ക​ബ് തേ​ക്കു​തോ​ട്, പി.​എ​ൽ.​സി പ്ര​സി​ഡ​ന്‍റ് സു​ധീ​ർ തി​രു​നി​ല​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വ​യ​നാ​ട് ദു​ര​ന്ത​ത്തെ കു​റി​ച്ചു​ള്ള വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. രാ​ജേ​ഷ് പെ​രു​ങ്ക​ഴി സ്വാ​ഗ​ത​വും റി​ജോ​യ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideBahrain News
News Summary - Wayanad Landslide; BMC will build houses for the homeless
Next Story