Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​യ​നാ​ട്...

വ​യ​നാ​ട് പു​ന​ര​ധി​വാ​സം; ഐ.​സി.​എ​ഫ് റി​ഫ സെ​ൻ​ട്ര​ൽ നാ​ല് ല​ക്ഷം ന​ൽ​കി

text_fields
bookmark_border
relief fund
cancel
camera_alt

ഐ.​സി.​എ​ഫ് റി​ഫ സെ​ൻ​ട്ര​ൽ വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഫ​ണ്ട് പി.​എം. സു​ലൈ​മാ​ൻ ഹാ​ജി​യി​ൽ​

നി​ന്ന് സ​യ്യി​ദ് സു​ഹൈ​ൽ അ​സ്സ​ഖാ​ഫ് മ​ട​ക്ക​ര ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട് ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഐ.​സി.​എ​ഫ്. പ്ര​ഖ്യാ​പി​ച്ച ര​ണ്ട് കോ​ടി സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് റി​ഫ സെ​ൻ​ട്ര​ൽ നാ​ല് ല​ക്ഷം രൂ​പ കൈ​മാ​റി.

കേ​ര​ള സ​ര്‍ക്കാ​റു​മാ​യി ചേ​ർ​ന്ന് മാ​തൃ സം​ഘ​ട​ന​യാ​യ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ന​ട​ത്തു​ന്ന പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളാ​ണ് ഐ.​സി.​എ​ഫ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ സ​യ്യി​ദ് സു​ഹൈ​ൽ അ​സ്സ​ഖാ​ഫ് മ​ട​ക്ക​ര, പി.​എം. സു​ലൈ​മാ​ൻ ഹാ​ജി, സു​ബൈ​ർ ക​ണ്ണൂ​ർ, അ​ഡ്വ: എം.​സി. അ​ബ്ദു​ൾ ക​രീം, ഷാ​ന​വാ​സ് മ​ദ​നി, റ​ഫീ​ക്ക് ല​ത്വീ​ഫി വ​ര​വൂ​ർ, സി​യാ​ദ് വ​ള​പ​ട്ട​ണം, ശം​സു​ദ്ദീ​ൻ, ഹ​രി വ​യ​നാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideICFBahrain News
News Summary - Wayanad Rehabilitation- ICF Rifa Central has given 4 lakhs
Next Story