Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​യ​നാ​ട്...

വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
fund handover
cancel
camera_alt

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ക്കു​ള്ള ബ​ഹ്‌​റൈ​ന്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ത്തി​ന്റെ ആ​ദ്യ ഗ​ഡു കൈ​മാ​റുന്നു

മ​നാ​മ: മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ല്‍ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ക്കു​ള്ള ബ​ഹ്‌​റൈ​ന്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ത്തി​ന്റെ ആ​ദ്യ ഗ​ഡു കൈ​മാ​റി.

കോ​ഴി​ക്കോ​ട് മ​ര്‍ക്ക​സു​ദ്ദ​അ​വ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​സ്‍ലാ​ഹി സെ​ന്‍റ​ര്‍ ട്ര​ഷ​റ​ര്‍ സ​ഫീ​ര്‍ ക​ണി​യാം​ക​ണ്ടി ഐ.​എ​സ്.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് ന​ല്‍കി​യാ​ണ്‌ നി​ര്‍വ​ഹി​ച്ച​ത്‌. നാ​ട്ടി​ലെ ഏ​ത് ആ​പ​ത്ഘ​ട്ട​ത്തി​ലും പ്ര​വാ​സി​ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ കൈ​ത്താ​ങ്ങ്‌ അ​വ​ര്‍ ഈ ​മ​ണ്ണി​നോ​ടും മ​നു​ഷ്യ​രോ​ടും കാ​ണി​ക്കു​ന്ന ക​രു​ണ​യു​ടെ അ​ട​യാ​ള​മാ​ണെ​ന്ന് സ​ഹാ​യം സ്വീ​ക​രി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ച​ട​ങ്ങി​ല്‍ ഐ.​എ​സ്.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ഹ​ല്‍ മു​ട്ടി​ൽ, ഇ​സ്‍ലാ​ഹി സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സി​റാ​ജ് മേ​പ്പ​യ്യൂ​ർ, റ​ഷീ​ദ്, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി. ഇ​ർ​ഷാ​ദ്, ജൗ​ഹ​ർ ഫാ​റൂ​ഖി, റ​ഫീ​ഖ് മാ​ഷ്, സു​ധീ​ർ ചെ​റു​വാ​ടി, ഇ​ബ്രാ​ഹീം, ഷ​മീം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideBahrain NewsRelief Activities
News Summary - Wayanad Rehabilitation Project- Indian Islahi Center Fund handover
Next Story