Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​യ​നാ​ട് ദു​ര​ന്തം:...

വ​യ​നാ​ട് ദു​ര​ന്തം: അ​നു​ശോ​ച​ന യോ​ഗ​വും പ്രാ​ർ​ഥ​ന സം​ഗ​മ​വും

text_fields
bookmark_border
speeching
cancel
camera_alt

പ​രി​പാ​ടി​യി​ൽ ഫ്ര​ന്‍ഡ്സ് ജ​ന. സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മാ​ൻ ന​ദ് വി ​സം​സാ​രി​ക്കു​ന്നു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗ​വും പ്രാ​ർ​ഥ​ന സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്സ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ദു​ര​ന്ത​ത്തി​ൽ ബ​ന്ധു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ഹം​സ മേ​പ്പാ​ടി സം​സാ​രി​ച്ചു.

വ​യ​നാ​ട്ടി​ലു​ണ്ടാ​യ ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​തി​ന് മു​ൻ​ക​രു​ത​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​നി​യ​ന്ത്രി​ത​മാ​യ പ്ര​കൃ​തി ചൂ​ഷ​ണം ദു​ർ​ബ​ല​മാ​യ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​തി​ന്‍റെ ദു​രി​ത​മ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത് സാ​ധാ​ര​ണ മ​നു​ഷ്യ​രാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ഒ.​ഐ.​സി.​സി പ്ര​തി​നി​ധി​ക​ളാ​യ റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ, മ​ജീ​ദ് ത​ണ​ൽ, ഐ.​വൈ.​സി.​സി പ്ര​തി​നി​ധി ഫാ​സി​ൽ വ​ട്ടോ​ളി, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ, വൈ. ​ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് എ.​എം. ഷാ​ന​വാ​സ് വി​ശ​ദീ​ക​രി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി മൂ​ന്ന് ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ചു. സ​ഹാ​യ പ​ദ്ധ​തി​യെ കു​റി​ച്ച് ഫ്ര​ൻ​ഡ്സ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ. ​അ​ഹ്മ​ദ് റ​ഫീ​ഖ് വി​ശ​ദീ​ക​രി​ച്ചു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സി. ​ഖാ​ലി​ദ് സ്വാ​ഗ​ത​മാ​ശം​സി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ് വി ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് സ​മീ​ർ ഹ​സ​ൻ സ​മാ​പ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി അ​നു​ശോ​ച​നം നേ​രു​ക​യും പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

വി.​കെ. അ​നീ​സ്, ഗ​ഫൂ​ർ മൂ​ക്കു​ത​ല, അ​ബ്ദു​ൽ ജ​ലീ​ൽ, ല​ത്തീ​ഫ് ക​ട​മേ​രി, അ​ബ്ദു​ൽ ഹ​ഖ്, മു​ഹ​മ്മ​ദ് മു​ഹി​യു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideBahrain News
News Summary - Wayanad Tragedy- Condolence Meeting and Prayer Meeting
Next Story