Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​യ​നാ​ട് ദുരന്തം:...

വ​യ​നാ​ട് ദുരന്തം: മ​ദ്റ​സ അ​ധ്യാ​പ​ക​ർ ഒ​രുദി​വ​സ​ത്തെ വേ​ത​നം കൈ​മാ​റി

text_fields
bookmark_border
relief fund
cancel
camera_alt

സ​മ​സ്ത​യു​ടെ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ബ​ഹ്റൈ​ൻ സ​മ​സ്ത മ​ദ്റ​സ​യി​ലെ

അ​ധ്യാ​പ​ക​രു​ടെ ഒ​രു ദി​വ​സ​ത്തെ വേ​ത​ന വി​ഹി​തം കൈ​മാ​റു​ന്നു

മ​നാ​മ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ ആ​ഹ്വാ​ന പ്ര​കാ​രം സ​മ​സ്ത​യു​ടെ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ബ​ഹ്റൈ​നി​ലെ സ​മ​സ്ത മ​ദ്റ​സ​യി​ലെ അ​ധ്യാ​പ​ക​രു​ടെ ഒ​രു ദി​വ​സ​ത്തെ വേ​ത​ന​വി​ഹി​തം കൈ​മാ​റി.

മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റേ​ഞ്ച് സെ​ക്ര​ട്ട​റി ബ​ഷീ​ർ ദാ​രി​മി സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഫ​ഖ​റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ളെ ഏ​ൽ​പി​ച്ചു.

ബ​ഹ്റൈ​ൻ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ പ​രീ​ക്ഷ ബോ​ഡ് ചെ​യ​ർ​മാ​ൻ അ​ശ്‌​റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര, ട്ര​ഷ​റ​ർ മ​ഹ്മൂ​ദ് മാ​ട്ട​ൽ, ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ അ​സ്‌​ലം ഹു​ദ​വി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, ഹം​സ അ​ൻ​വ​രി, എ​സ്.​ബി.​വി ചെ​യ​ർ​മാ​ൻ നി​ശാ​ൻ ബാ​ഖ​വി, സ​മ​സ്ത മ​ദ്റ​സ അ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് മു​സ് ലി​യാ​ർ, ശ​ഹീം ദാ​രി​മി, അ​ബ്ദു​റ​സാ​ഖ് ഫൈ​സി, കാ​സിം മൗ​ല​വി, ക​രീം മാ​ഷ് തു​ട​ങ്ങി​യ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideBahrain News
News Summary - Wayanad Tragedy-Madrasah Teachers Handedover One Day's Salary
Next Story