Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2024 4:08 AM GMT Updated On
date_range 8 April 2024 4:08 AM GMTവീ ആർ വൺ കൂട്ടായ്മ നോമ്പ് തുറ സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt
വീ ആർ വൺ കൂട്ടായ്മ നോമ്പ് തുറ
മനാമ: ബഹ്റൈനിലെ സൗഹൃദ കൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി. ഹൂറ ചാരിറ്റബിൾ സൊസൈറ്റി ഹാളിൽ വെള്ളിയാഴ്ചയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. നൂറിൽ പരം ആളുകൾ നോമ്പ് തുറയിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story