Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ർ​വാ​ടി...

മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് ചി​ത്ര​ര​ച​ന മ​ത്സ​രം സ്വാ​ഗ​ത​സം​ഘം

text_fields
bookmark_border
മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് ചി​ത്ര​ര​ച​ന മ​ത്സ​രം സ്വാ​ഗ​ത​സം​ഘം
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ നാ​ലു​മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ഡി​സം​ബ​ർ 17ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന 'മ​ല​ർ​വാ​ടി മ​ഴ​വി​ല്ല്' മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​െൻറ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. സ​ക്കീ​ന അ​ബ്ബാ​സി​നെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും നൗ​മ​ൽ റ​ഹ്മാ​നെ ക​ൺ​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യി അ​ബ്ബാ​സ് മ​ല​യി​ൽ, കെ. ​മൊ​യ്‌​തു (വി​ഭ​വ സ​മാ​ഹ​ര​ണം), അ​ബ്​​ദു​ൽ ജ​ലീ​ൽ, സ​മീ​ർ ഹ​സ​ൻ (ര​ജി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​ പ്ര​ചാ​ര​ണം), അ​സ്‌​ലം വേ​ളം (ലോ​ഗോ ആ​ൻ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്), പി.​പി. ജാ​സ​ർ (മീ​ഡി​യ), എം. ​ബ​ദ​റു​ദ്ദീ​ൻ (സോ​ഷ്യ​ൽ മീ​ഡി​യ), ഗ​ഫൂ​ർ മൂ​ക്കു​ത​ല ആ​ൻ​ഡ്​ നൗ​ഷാ​ദ് (അ​സോ​സി​യേ​ഷ​ൻ​സ്), ഷാ​ജി മാ​ഷ്, എം. ​ബ​ദ​റു​ദ്ദീ​ൻ (സ​മ്മാ​നം), നൗ​മ​ൽ (ജ​ഡ്ജ​സ്), സ​മീ​ർ ഹ​സ​ൻ, മു​ഹ​മ്മ​ദ് ഷാ​ജി (ടെ​ക്നി​ക്ക​ൽ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി ജ​മാ​ൽ ഇ​രി​ങ്ങ​ൽ ക​ൺ​വീ​ന​ർ​മാ​രു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. മ​ല​ർ​വാ​ടി കോ​ഒാ​ഡി​നേ​റ്റ​ർ സ​ക്കീ​ന അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നൗ​മ​ൽ റ​ഹ്മാ​ൻ സ്വാ​ഗ​ത​വും സ​മീ​റ നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ചി​ത്ര ര​ച​ന ര​ജി​സ്​​ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും 33049574, 35665700, 35087473, 39741432 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drawing CompetitionMalarvadi Rainbow
News Summary - Welcome to the Malarvadi Rainbow Drawing Competition
Next Story