Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെ​സ്റ്റ് ഏ​ഷ്യ​ൻ...

വെ​സ്റ്റ് ഏ​ഷ്യ​ൻ ബോ​ഡി ബി​ൽ​ഡി​ങ് ചാ​മ്പ്യ​ൻ​ഷി​പ്; ബ​ഹ്‌​റൈ​ന് മി​ക​ച്ച വി​ജ​യം

text_fields
bookmark_border
body building championship
cancel
camera_alt

വെ​സ്റ്റ് ഏ​ഷ്യ​ൻ ബോ​ഡി ബി​ൽ​ഡി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ബോ​ഡി ബി​ൽ​ഡി​ങ് ടീം

മ​നാ​മ: ആ​ഗ​സ്റ്റ് 15 മു​ത​ൽ 17 വ​രെ ഒ​മാ​നി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് വെ​സ്റ്റ് ഏ​ഷ്യ​ൻ ബോ​ഡി ബി​ൽ​ഡി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ബ​ഹ്‌​റൈ​നി​ലെ ദേ​ശീ​യ ബോ​ഡി ബി​ൽ​ഡി​ങ് ടീ​മി​ന് മി​ക​ച്ച വി​ജ​യം.

ക്ലാ​സി​ക് ഫി​സി​ക് വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ബൗ​ഖ്‌​ലാ​ഫ് സ്വ​ർ​ണം നേ​ടി. ചാ​മ്പ്യ​ന്മാ​രു​ടെ ചാ​മ്പ്യ​ൻ പ​ട്ട​വും അ​ന്താ​രാ​ഷ്ട്ര പ്ര​ഫ​ഷ​ന​ൽ കാ​ർ​ഡും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കും. ക്ലാ​സി​ക് ഫി​സി​ക് 173 സെ​ന്‍റീ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ അ​ബ്ദു​ല്ല അ​ൽ മ​ൻ​സൂ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി. ജൂ​നി​യ​ർ ബോ​ഡി​ബി​ൽ​ഡി​ങ്ങി​ൽ അ​ലി ഇ​ബ്രാ​ഹിം കു​വൈ​ദ് വെ​ങ്ക​ല​വും നേ​ടി. മാ​സ്റ്റ​ർ ബോ​ഡി​ബി​ൽ​ഡി​ങ്ങി​ൽ ജാ​ഫ​ർ അ​ൽ മു​ഗാ​നി സ്വ​ർ​ണം നേ​ടി. ഏ​ലി​യാ​സ് അ​ബ്ദു​ൽ​റ​സൂ​ൽ ജൂ​നി​യ​ർ ഫി​സി​ക് മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsBody Building Championship
News Summary - West Asian Body Building Championship -win for Bahrain
Next Story