Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ൻ ഗോ​ൾ​ഡ്...

വി​ൻ ഗോ​ൾ​ഡ് കാ​മ്പ​യി​ൻ: വി​ജ​യി​ക്ക് 100 ഗ്രാം ​സ്വ​ർ​ണം സ​മ്മാ​നി​ച്ചു

text_fields
bookmark_border
Win Gold Campaign
cancel
camera_alt

വി​ൻ ഗോ​ൾ​ഡ് കാ​മ്പ​യി​നി​ലെ വി​ജ​യി​യാ​യ അ​സീ​സി​ന് ല​ക്കി സെ​യി​ൽ​സ് മാ​നേ​ജ​ർ നോ​യ​ൽ സി​ൽ​വേ​രി​യ 100 ഗ്രാം ​സ്വ​ർ​ണം സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: വി​ൻ ഗോ​ൾ​ഡ് കാ​മ്പ​യി​നി​ലെ 100 ഗ്രാം ​സ്വ​ർ​ണ സ​മ്മാ​ന വി​ജ​യി​യെ ല​ക്കി പ്ര​ഖ്യാ​പി​ച്ചു. ല​ക്കി സെ​യി​ൽ​സ് മാ​നേ​ജ​ർ നോ​യ​ൽ സി​ൽ​വേ​രി​യ സ​മ്മാ​ന ജേ​താ​വാ​യ അ​സീ​സ് ചി​ര​ട്ട​യാ​ട​ന് 100 ഗ്രാം ​സ്വ​ർ​ണം സ​മ്മാ​നി​ച്ചു. ഗ്രാ​ൻ​ഡ് സ​മ്മാ​ന​ത്തി​ന് പു​റ​മേ, 32 വി​ജ​യി​ക​ൾ​ക്ക് 2.5 ഗ്രാം ​വീ​തം സ്വ​ർ​ണ​വും ല​ഭി​ച്ചു. ആ​ഗ​സ്റ്റ്, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന കാ​മ്പ​യി​നി​ൽ ല​ക്കി സിം ​പു​തി​യ വ​രി​ക്കാ​രെ​യും നി​ല​വി​ലെ പാ​ക്കേ​ജ് പു​തു​ക്കി​യ​വ​രെ​യു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന വി​ൻ ഗോ​ൾ​ഡ് കാ​മ്പ​യി​നി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്വ​ർ​ണം സ​മ്മാ​ന​മാ​യി നേ​ടാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​​​ണ്ടെ​ന്ന് സി​ൽ​വേ​രി​യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Win Gold Campaign: 100 grams of gold awarded to the winner
Next Story