Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാൻ ക്വിസ് വിജയികളെ...

റമദാൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
റമദാൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

സലീന സിദ്ദീഖ്, സുരയ്യ മുഹമ്മദ്, ഖൈറുന്നിസ റസാഖ്

മനാമ: ഫ്രൻഡ്​സ്​ വനിത വിഭാഗം മനാമ ഏരിയ കമ്മിറ്റി റമദാനിൽ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.സലീന സിദ്ദീഖ്, സുരയ്യ മുഹമ്മദ്, ഖൈറുന്നിസ റസാഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബുഷ്റ ഇസ്​മയിൽ, സഫീന റാഫി എന്നിവർ പ്രോത്സാഹന സമ്മാനത്തിന്​ അർഹരായി.

ഏരിയ പ്രസിഡൻറ്​ റഷീദ സുബൈർ വിജയികളെ പ്രഖ്യാപിച്ചു. നൂറ ഷൗക്കത്തലി, ഫസീല ഹാരിസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Quiz
Next Story