Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​സ്‌​ഡം വി​മ​ൻ​സ്...

വി​സ്‌​ഡം വി​മ​ൻ​സ് വി​ങ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
wisdom womens wing
cancel

മ​നാ​മ: പ്ര​വാ​സി​കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്കി​ട​യി​ലെ പ്ര​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ക്കം​കൂ​ട്ടാ​നാ​യി അ​ൽ മ​ന്നാ​ഇ സെ​ന്റ​റി​നു കീ​ഴി​ൽ വി​സ്‌​ഡം വി​മ​ൻ​സ് വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി കെ.​ടി. സു​മ​യ്യ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി വ​ധൂ​ദ അ​ബ്ദു​ല്ല​യും സ്ഥാ​ന​മേ​റ്റു. ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ: ആ​യി​ഷ ന​ദ (ഫി​നാ​ൻ​സ് സെ​ക്ര), ഫാ​ത്തി​മ രി​സ്‌​ലി, ഷെ​ർ​വാ​ന അ​ബ്ദു​ല്ല (വൈ. ​പ്ര​സി) സ​ൽ​മ മെ​ഹ്‌​ജൂ​ബ, നെ​സ്‌​നി നൗ​ഷാ​ദ് (ജോ. ​സെ​ക്ര) സ​ഫ അ​ബ്ദു​ല്ല (ഓ​ർ​ഗ. സെ​ക്ര) ഷെ​ർ​വാ​ന അ​ബ്ദു​ല്ല (പ്രോ​ഗ്രാം സെ​ക്ര) ബാ​നു ടീ​ച്ച​ർ (ദ​അ​വ സെ​ക്ര), ഫാ​ത്തി​മ രി​സ്‌​ലി (ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ് സ്‌​കൂ​ൾ), ഫാ​ത്തി​മ (ഇ​വ​ന്റ് മാ​നേ​ജ്‍മെ​ന്റ്), സ​ൽ​വ അ​ബ്ദു​ല്ല (ഐ.​ടി), രി​സ്സ​ത്ത് (റി​ഫ്ര​ഷ്മെ​ന്റ്), റം​ല അ​ബ്ദു​ൽ അ​സീ​സ് (സ​കാ​ത് ആ​ൻ​ഡ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), ശ​രീ​ഫ ടീ​ച്ച​ർ (എ​ജു​ക്കേ​ഷ​ൻ), ഹ​ലീ​മ യാ​ഖൂ​ബ് (ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ), ഫൗ​സി​യ (വ​ള​ന്റി​യ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsWisdom women's wing
News Summary - Wisdom Women's Wing formed
Next Story