Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2018 12:56 PM GMT Updated On
date_range 5 May 2019 5:59 AM GMTറോഡിൽകൂടി നഗ്നയായി നടന്ന വിദേശ വനിത അറസ്റ്റിൽ
text_fieldsbookmark_border
മനാമ: റോഡിൽക്കൂടി നഗ്നയായി നടന്ന 32 കാരിയായ വിദേശ വനിതയെ അറസ്റ്റ് ചെയ്തതായി ബഹ്റൈൻ ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ടുബ്ലിയിലായിരുന്നു സംഭവം. കാപ്പിറ്റൽ ഗവർണ്ണറേറ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. തിരക്കുള്ള റോഡിലൂടെ വനിത നഗ്നയായി നടക്കുന്നതിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story