Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവനിതകളുടെ രാഷ്​ട്രീയ...

വനിതകളുടെ രാഷ്​ട്രീയ വിഷയത്തിൽ പ്രഭാഷണം നടത്തി

text_fields
bookmark_border
വനിതകളുടെ രാഷ്​ട്രീയ വിഷയത്തിൽ പ്രഭാഷണം നടത്തി
cancel

മനാമ: വനിത സുപ്രീം കൗൺസിലി​​​െൻറ ആഭിമുഖ്യത്തിൽ ബഹ്​റൈൻ വനിതകളുടെ രാഷ്​ട്രീയ ജീവിതം എന്ന വിഷയത്തിൽ റിഫയിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. യുവജനശബ്​ദം 2030 പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടന്നുവരുന്ന പരിപാടിയുടെ ഭാഗമായായിരുന്നു ഇത്​. കായിക, യുവജന മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ്​ പ്രഭാഷണം നടന്നത്​. വനിത സുപ്രീം കൗൺസിൽ മീഡിയ സ​​െൻററി​​​െൻറ ഡയറക്​ടർ മുഹമ്മദ്​ അൽ ഹമ്മാദി മുഖ്യ പ്രഭാഷണം നടത്തി. വനിതകളുടെ രാഷ്​ട്രീയ രംഗത്തേക്കുള്ള പ്രവേശനം വഴി ഏറെ പുരോഗതിക്ക്​ സാക്ഷ്യം വഹിച്ച ഭൂമികയാണ്​ ബഹ്​​ൈറൻ എന്ന്​ അ​േദ്ദഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുകയും രാഷ്​ട്രീയ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും ഇത്തരം യുവജനശബ്​ദം 203O ലൂടെ പകർന്നുനൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanspeechBahrain News
News Summary - woman-speech-bahrain news
Next Story