Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​മ​ൻ​സ് വി​ങ്...

വി​മ​ൻ​സ് വി​ങ് ബ​ഹ്റൈ​ൻ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ വാ​ർ​ഷി​കം

text_fields
bookmark_border
വി​മ​ൻ​സ് വി​ങ് ബ​ഹ്റൈ​ൻ    വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ വാ​ർ​ഷി​കം
cancel
camera_alt

വി​മ​ൻ​സ് വി​ങ് ബ​ഹ്റൈ​ൻ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ

വാ​ർ​ഷി​കാ​ഘോ​ഷം


മ​നാ​മ: വി​മ​ൻ​സ് വി​ങ് ബ​ഹ്റൈ​ൻ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ വാ​ർ​ഷി​കാ​ഘോ​ഷ​വും ഇ​ന്ത്യ​യു​ടെ 75ാം റി​പ്പ​ബ്ലി​ക് ഡേ ​ആ​ഘോ​ഷ​വും മ​നാ​മ​യി​ലു​ള്ള സു​ബൈ​ഫി​യ ഗാ​ർ​ഡ​നി​ൽ ന​ട​ന്നു.​ടാ​ല​ന്റ് ഫി​യ​സ്റ്റ​യി​ൽ വി​ജ​യി​ച്ച ഷ​ബ്നാ​സ്,മാ​ഷി​ദ, സൗ​ദ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി.

റ​സി​യ അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ​ഫാ മു​നീ​ർ സ്വാ​ഗ​ത​വും സാ​ലി​യ ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.​സു​ഹാ​ന പ​രി​പാ​ടി​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.​അ​നീ​ഷ,അ​ഫീ​ല എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. വ​ഹീ​ത ഹ​നീ​ഫ്, അ​ർ​ഷി​ത അ​ലി, ജ​സീ​ല സ​ഹീ​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Women's Wing Bahrain WhatsApp group anniversary
Next Story