Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ഇ-​ദു​രു​പ​യോ​ഗ​ത്തി​ൽ​നി​ന്നും കു​ട്ടി​ക​ളെ ത​ട​യാ​ൻ ശി​ൽ​പ​ശാ​ല

text_fields
bookmark_border
online abuse
cancel

മ​നാ​മ: ഓ​ൺ​ലൈ​നി​ലൂ​ടെ കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്​ ത​ട​യാ​ൻ എ.​ഐ സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​ൽ​പ​ശാ​ല​ക്ക്​ തു​ട​ക്ക​മാ​യി. പ​ബ്ലി​ക്ക്​ സെ​ക്യൂ​രി​റ്റി അ​സി. ചീ​ഫ്​ ഡോ. ​ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഓ​ൺ​ലൈ​ൻ വ​ഴി കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്​ ത​ട​യു​ന്ന​തി​ൽ എ.​ഐ സാ​​ങ്കേ​തി​ക വി​ദ്യ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​വു​​മെ​ന്ന്​ ക​രു​തു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​എ.​ഐ ഫോ​ർ സേ​ഫ്​ ചി​ൽ​ഡ്ര​ൻ ഓ​ർ​ഗ​​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യ​മാ​ണ്​ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​ർ പ​​ങ്കെ​ടു​ത്തു. ചൂ​ഷ​ണ​വും ത​ട്ടി​പ്പും കു​റ്റ​കൃ​ത്യ​ങ്ങ​ളും പു​തു​രൂ​പ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന കാ​ല​ത്ത്​ അ​തി​​ൽ പെ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ കു​ട്ടി​ക​ളെ സ​ജ്ജ​മാ​ക്കാ​ൻ പ​ദ്ധ​തി ഉ​പ​ക​രി​ക്കു​മെ​ന്ന്​ ക​രു​തു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Workshop to prevent children from e-abuse
Next Story