Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേ​ൾ​ഡ് ആ​ർ​ട്ട് ഡേ...

വേ​ൾ​ഡ് ആ​ർ​ട്ട് ഡേ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
വേ​ൾ​ഡ് ആ​ർ​ട്ട് ഡേ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ജൂ​നി​യ​ർ വി​ഭാ​ഗം (ആ​ർ​ദ്ര രാ​ജേ​ഷ്, ശ്രു​തി​ല​യ പ്ര​ഭാ​ക​ര​ൻ, ഫാ​ത്തി​മ സ​ന), സീ​നി​യ​ർ വി​ഭാ​ഗം (ദി​യ ഷെ​റീ​ൻ, ശ്രീ​ഹ​രി സ​ന്തോ​ഷ്, ലി​ന​റ്റ് റോ​സ് ലൈ​ജു)

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പാ​ല​ക്കാ​ട്ടു​കാ​രു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​നും പ്ര​മു​ഖ ട്രാ​വ​ൽ ക​മ്പ​നി​യാ​യ അ​ൽ സ​ബീ​ൽ ടൂ​ർ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ‘വേ​ൾ​ഡ് ആ​ർ​ട്ട് ഡേ’ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ നൂ​റി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. അ​മ്പ​തി​ൽ​പ​രം ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന് മു​ഖ്യ വി​ധി​ക​ർ​ത്താ​വ് സൗ​മി മൊ​ണ്ഡ​ൽ, ശാ​ലി​നി ദാ​മോ​ദ​ർ, പ​ല്ല​വി അ​നി​ൽ കു​ൽ​കാ​നി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​റു വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ ജ​യ​ശ​ങ്ക​ർ, പ്ര​സാ​ദ്, ഹ​ർ​ഷ പ്ര​ദീ​പ് എ​ന്നി​വ​രും അ​ൽ സ​ബീ​ൽ പ്ര​തി​നി​ധി​ക​ളാ​യ അ​ജി​ത്ത്, നി​ഷ, സാ​റ തു​ട​ങ്ങി​യ​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മു​ഖ്യ വി​ധി​ക​ർ​ത്താ​വ് സൗ​മി മൊ​ണ്ഡ​ൽ ആ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​നി​യ​ർ വി​ഭാ​ഗം വി​ജ​യി​ക​ൾ- ഒ​ന്നാം സ​മ്മാ​നം (ആ​ർ​ദ്ര രാ​ജേ​ഷ്), ര​ണ്ടാം സ​മ്മാ​നം (ശ്രു​തി​ല​യ പ്ര​ഭാ​ക​ര​ൻ), മൂ​ന്നാം സ​മ്മാ​നം (ഫാ​ത്തി​മ സ​ന). സീ​നി​യ​ർ വി​ഭാ​ഗം വി​ജ​യി​ക​ൾ - ഒ​ന്നാം സ​മ്മാ​നം (ദി​യ ഷെ​റീ​ൻ), ര​ണ്ടാം സ​മ്മാ​നം (ശ്രീ​ഹ​രി സ​ന്തോ​ഷ്), മൂ​ന്നാം സ​മ്മാ​നം (ലി​ന​റ്റ് റോ​സ് ലൈ​ജു).

കൂ​ടാ​തെ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ത​രു​ൺ ദേ​വ് അ​ഭി​ലാ​ഷ്, ആ​ദി​ഷ് രാ​കേ​ഷ് എ​ന്നി​വ​രും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്റ്റീ​വ് ജൂ​ഡ് ഡേ​വി​സും പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​നു അ​ർ​ഹ​രാ​യി. എ​ല്ലാ വി​ജ​യി​ക​ൾ​ക്കും ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഏ​പ്രി​ൽ 18 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ഷു സം​ഗ​മ​ത്തി​ൽ​വെ​ച്ച് ന​ൽ​കും.

ഏ​പ്രി​ൽ 19 മു​ത​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും അ​ൽ സ​ബീ​ൽ ടൂ​ർ​സ് ഓ​ഫീ​സി​ൽ​നി​ന്ന് സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ് എ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ജ​യി​ക​ൾ​ക്കും, ര​ക്ഷി​താ​ക്ക​ൾ​ക്കും പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി​യും അ​ൽ സ​ബീ​ൽ ടൂ​ർ​സും പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​സാ​ദ് (37223855), അ​ജി​ത്ത് (36818747) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainPravasi Association
News Summary - world art day competition winners announced
Next Story