Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ലോ​ക​ക​പ്പ്​ പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

മ​നാ​മ: ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ച്ച ലോ​ക​ക​പ്പ്​ ഫു​ട്ബാ​ൾ പ്ര​വ​ച​ന​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ വൗ​ച്ച​ർ, ടാ​ർ​ജ​റ്റ് സ്​​പോ​ർ​ട്സ് വൗ​ച്ച​ർ എ​ന്നി​വ​യാ​ണ് സ​മ്മാ​നം. ഗ​ൾ​ഫ്​ മാ​ധ്യ​മം മു​ഹ​റ​ഖ് ഓ​ഫി​സി​ൽ​നി​ന്ന്​ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങാ​വു​ന്ന​താ​ണ്. ന​വം​ബ​ർ 23ന് ​തു​ട​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ബ​ഹ്റൈ​ൻ പ്ര​വാ​സി​ക​ൾ പ​​ങ്കെ​ടു​ത്ത​ത്.

വി​ജ​യി​ക​ൾ:

1. വി. ​ഫി​ലി​പ്പ്, 2. ഇ​ജാ​സ് മൂ​ഴി​ക്ക​ൽ, 3. സ​നൂ​പ്, 4. ജ​മീ​ൽ അ​ഹ​മ്മ​ദ്, 5. ആ​ഷി​ക് ന​ടു​ക്ക​ണ്ടി, 6. മു​ഹ​മ്മ​ദ് റി​യാ​സ്, 7. റ​ജു അ​ഹ​മ്മ​ദ്, 8. മു​ഹ​മ്മ​ദ് ഷ​ഹാ​ദ​ത്ത്, 9. എം.​ഡി കൗ​സ​ർ, 10. റ​ജു അ​ഹ​മ്മ​ദ്, 11. മ​ണി കു​ന്ന​ത്ത്, 12. ഷാ​ൻ, 13. ജ​സ്ന അ​ക്ബ​ർ, 14. അ​ൻ​സാ​ർ ന​ജു​മു​ദ്ദീ​ൻ, 15. ക്ലാ​ര ഡ​യാ​ന, 16. ജോ​ബി ജോ​ൺ, 17. വാ​ജി​ഹ ഒ​വൈ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupWinnersCompetitionPrediction
News Summary - World Cup Prediction Competition Winners Announced
Next Story