Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക​ക​പ്പ് യോ​ഗ്യ​ത; ...

ലോ​ക​ക​പ്പ് യോ​ഗ്യ​ത; സൗ​ദി​യെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച് ബ​ഹ്‌​റൈ​ൻ

text_fields
bookmark_border
World Cup qualification
cancel
camera_alt

ബ​ഹ്‌​റൈ​ൻ -സൗ​ദി മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​നാ​മ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള മൂ​ന്നാം റൗ​ണ്ട് ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​ൻ സൗ​ദി അ​റേ​ബ്യ​യെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചു. നാ​ല് മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം, 15 ഗോ​ള​ടി​ക്കു​ക​യും ഒ​ന്നു​മാ​ത്രം വ​ഴ​ങ്ങു​ക​യും ചെ​യ്‌​ത ജ​പ്പാ​ൻ ഗ്രൂ​പ്പി​ൽ 10 പോ​യ​ന്‍റു​മാ​യി മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു.

ഒ​രു ജ​യ​വും ര​ണ്ട് സ​മ​നി​ല​യും നേ​ടി ആ​സ്‌​ട്രേ​ലി​യ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. പോ​യ​ന്റ് നി​ല​യി​ൽ സൗ​ദി അ​റേ​ബ്യ ആ​സ്‌​ട്രേ​ലി​യ​ക്കൊ​പ്പ​മാ​ണെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി. ഒ​രു ജ​യം, ര​ണ്ട് സ​മ​നി​ല, ഒ​രു പ​രാ​ജ​യം എ​ന്നി​വ​യോ​ടെ ബ​ഹ്‌​റൈ​ൻ അ​ഞ്ചു പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ്. ഇ​ന്തോ​നേ​ഷ്യ അ​ഞ്ചാം സ്ഥാ​ന​ത്തും ചൈ​ന ആ​റാം സ്ഥാ​ന​ത്തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup qualificationBahrain NewsSaudi Arabia
News Summary - World Cup qualification; Saudi scoreless Bahrain is tied
Next Story