Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക എ​ൻ​ഡു​റ​ൻ​സ്...

ലോ​ക എ​ൻ​ഡു​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്: ശൈ​ഖ് നാ​സ​ർ ലോക ചാമ്പ്യൻ

text_fields
bookmark_border
world endurance championship
cancel

മ​നാ​മ: ഫ്രാ​ൻ​സി​ലെ മോ​ൺ​പാ​സി​യ​ർ ഫീ​ൽ​ഡി​ൽ ന​ട​ന്ന ലോ​ക എ​ൻ​ഡു​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ശൈ​ഖ് നാ​സ​റി​ന് വീ​ണ്ടും കി​രീ​ടം.​ ജീ​വ കാ​രു​ണ്യ, യു​വ​ജ​ന കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി​കൂ​ടി​യാ​യ അ​ദ്ദേ​ഹം റോ​യ​ൽ ബ​ഹ്‌​റൈ​ൻ എ​ൻ​ഡു​റ​ൻ​സ് ടീ​മി​നെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

160 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വി​ജ​യി​ച്ച് ശൈ​ഖ് നാ​സ​ർ വ്യ​ക്തി​ഗ​ത കി​രീ​ടം നേ​ടി. സ്ലൊ​വാ​ക്യ​യി​ൽ ന​ട​ന്ന ഷാ​മോ​റി​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 120 കി​ലോ​മീ​റ്റ​ർ കു​തി​ര​യോ​ട്ട​ത്തി​ൽ റോ​യ​ൽ എ​ൻ​ഡു​റ​ൻ​സ് ടീ​മി​നെ അ​ദ്ദേ​ഹം വി​ജ​യ​ത്തി​ലെ​ത്തി​ച്ചി​രു​ന്നു.

സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സി​ന്‍റെ ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യേ​ൺ​മെ​ന്‍റി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്റും റാ​ഷി​ദ് ഇ​ക്വ​സ്ട്രി​യ​ൻ ആ​ൻ​ഡ് ഹോ​ഴ്‌​സ​റി​ങ് ക്ല​ബ് (REHC) ഹൈ ​ക​മ്മി​റ്റി​യു​ടെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChampionBahrain NewsWorld Endurance Championship
News Summary - World Endurance Championship- Sheikh Nasar World Champion
Next Story