Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 7:03 AM GMT Updated On
date_range 20 Aug 2022 7:04 AM GMTവേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsbookmark_border
camera_alt
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സല്‍മാബാദിലെ തൊഴിലാളികൾക്കൊപ്പം ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ജോ. സെക്രട്ടറി ഷൈജു കന്പ്രത്ത്, ചാരിറ്റി വിങ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story