Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക​ത്തി​ലെ ഏ​റ്റ​വും...

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ​ഗോ വി​മാ​നം ബ​ഹ്‌​റൈ​നി​ൽ

text_fields
bookmark_border
cargo plane
cancel
camera_alt

ബെ​ലൂ​ഗ ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ

മ​നാ​മ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ബെ​ലൂ​ഗ ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി. എ​യ​ർ​ബ​സ് എ 300- 600 ​എ​സ്.​ടി (സൂ​പ്പ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട​ർ) വി​മാ​ന​മാ​ണി​ത്. ബെ​ലൂ​ഗ തി​മിം​ഗ​ല​വു​മാ​യി സാ​മ്യ​മു​ള്ള​തി​നാ​ലാ​ണ് ബെ​ലൂ​ഗ എ​ന്ന് വി​ളി​ക്കു​ന്ന​ത്. 51 ട​ൺ ച​ര​ക്കു വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള വി​മാ​നം 2022 ലും ​ബ​ഹ്റൈ​നി​ൽ ലാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsCargo Plane
News Summary - World's largest cargo plane in Bahrain
Next Story