Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവൈ.കെ.എ മികച്ച...

വൈ.കെ.എ മികച്ച ജീവനക്കാരെ ആദരിച്ചു

text_fields
bookmark_border
വൈ.കെ.എ മികച്ച ജീവനക്കാരെ ആദരിച്ചു
cancel
camera_alt

വൈ.​കെ അ​ൽ​മൊ​അ​യ്യാ​ദ്​ ആ​ൻ​ഡ്​ സ​ൺ​സ്​ മി​ക​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ച​പ്പോ​ൾ 

Listen to this Article

മനാമ: വൈ.കെ അൽമൊഅയ്യാദ് ആൻഡ് സൺസ് മികച്ച ജീവനക്കാരെ ആദരിച്ചു. ഡൗൺടൗൺ റൊട്ടാന ഹോട്ടലിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ അലോക് ഗുപ്തയും മുതിർന്ന ഉദ്യോഗസ്ഥരും 48 ജീവനക്കാർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സെയിൽസ് എക്സിക്യൂട്ടിവ്, സർവിസ് അഡ്വൈസർ, പാർട്സ് സെയിൽസ്മാൻ, ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ വർഷം മികവ് തെളിയിച്ച ജീവനക്കാരെയാണ് ആദരിച്ചത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeeshonored
News Summary - YKA honored outstanding employees
Next Story