Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോർക്ക പ്രവാസി ഐ.ഡി...

നോർക്ക പ്രവാസി ഐ.ഡി കാർഡിന് അപേക്ഷിക്കാം

text_fields
bookmark_border
നോർക്ക പ്രവാസി ഐ.ഡി കാർഡിന് അപേക്ഷിക്കാം
cancel

മനാമ: വി​ദേ​ശ​ത്ത് ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ/ താ​മ​സ വി​സ​യു​ള്ള 18 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് നോ​ർ​ക്ക റൂ​ട്ട്സി​െൻറ പ്ര​വാ​സി ഐ.​ഡി കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. 18 വ​യ​സ് ക​ഴി​ഞ്ഞ വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്​​റ്റു​ഡ​ൻ​റ്​ ഐ.​ഡി.​കാ​ർ​ഡി​നും അ​പേ​ക്ഷ ന​ൽ​കാം. മൂ​ന്നു വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള കാ​ർ​ഡി​ന് 315 രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ്.

ഇ​രു കാ​ർ​ഡു​ട​മ​ക​ൾ​ക്കും നാ​ലു​ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട​മ​ര​ണ ഇ​ൻ​ഷൂ​റ​ൻ​സും അ​പ​ക​ടം മൂ​ല​മു​ള്ള ഭാ​ഗി​ക സ്ഥി​ര അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കും.നോ​ർ​ക്ക റൂ​ട്ട്​​സി​െൻറ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തി​ന്​ ഇൗ ​കാ​ർ​ഡ്​ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കു​ന്നു.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ:

പാ​സ്​​പോ​ർ​ട്ടി​െൻറ മു​ൻ പേ​ജും അ​ഡ്ര​സ്​ പേ​ജും, വി​സ പേ​ജ്​/​വ​ർ​ക്ക്​ പെ​ർ​മി​റ്റ്​/​റ​സി​ഡ​ൻ​റ്​​സ്​ പെ​ർ​മി​റ്റ്​ കോ​പ്പി, അ​പേ​ക്ഷ​ക​െൻറ ഫോ​േ​ട്ടാ​യും ഒ​പ്പും. കാ​ർ​ഡി​​െൻറ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന്​ മൂ​ന്ന്​ മാ​സം മു​മ്പ്​ പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കാം.

പ്ര​വാ​സി ​െഎ.​ഡി കാ​ർ​ഡി​ന്​ www.norkaroots.org എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ക്കാം.

ടോ​ൾ ഫ്രീ ​ന​മ്പ​ർ 18004253939 (ഇ​ന്ത്യ),

OO918802012345 (വി​ദേ​ശ​ത്തു നി​ന്ന്​ മി​സ്​​ഡ്​ കോ​ൾ സേ​വ​നം) . ഇ ​മെ​യി​ൽ idhelpdesk@norkaroots.net

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
Next Story