Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലുവിൽ ഷോപ്പിങ്​...

ലുലുവിൽ ഷോപ്പിങ്​ നടത്താം; ഒ.എസ്​.എൻ വിനോദം ആസ്വദിക്കാം

text_fields
bookmark_border
ലുലുവിൽ ഷോപ്പിങ്​ നടത്താം; ഒ.എസ്​.എൻ വിനോദം ആസ്വദിക്കാം
cancel

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഇ​നി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ഒ.​എ​സ്.​എ​ൻ കു​ടും​ബ വി​നോ​ദ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാം. ലു​ലു റി​ഫ, ദാ​ന മാ​ൾ, ഹി​ദ്ദ്, ഗ​ലേ​റി​യ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ത്യാ​ഫ്​ ഹോം ​എ​ൻ​റ​ർ​ടെ​യ്​​ൻ​റ്​​മെൻറി​ലു​ള്ള ഒ.​എ​സ്.​എ​ൻ എ​​സോ​ൺ കി​യോ​സ്​​കു​ക​ളി​ൽ ലു​ലു ഷോ​പ്പി​ങ്​ ര​സീ​ത്​ സ​മ​ർ​പ്പി​ച്ചാ​ൽ ഒ.​എ​സ്.​എ​ൻ വ​രി​സം​ഖ്യ​യി​ൽ 25 ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കും.

ലു​ലു​വി​ൽ​നി​ന്ന്​ ടി.​വി വാ​ങ്ങു​ന്ന​വ​ർ​ക്ക്​ അ​ത്യാ​ഫ്​ ഹോം ​എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറ്​ മൂ​ന്ന്​ മാ​സ​ത്തെ സൗ​ജ​ന്യ ഒ.​എ​സ്.​എ​ൻ സ്​​ട്രീ​മി​ങ്​ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ ന​ൽ​കും. ഡി​സ്​​നി ചാ​ന​ലു​ക​ൾ, എ​ച്ച്.​ബി.​ഒ തു​ട​ങ്ങി​യ​വ ഇ​തു​വ​ഴി ആ​സ്വ​ദി​ക്കാം. ബ​ഹ്​​റൈ​നി​ലെ ഒ.​എ​സ്.​എ​ന്നി​െൻറ ഏ​ക പ​ങ്കാ​ളി​യാ​ണ്​ അ​ത്യാ​ഫ്​ ഹോം ​എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറ്.

ലു​ലു​വു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തെ അ​ത്യാ​ഫ്​ ചെ​യ​ർ​മാ​ൻ ഉ​ബ​യ്​​ദ്​​ലി ഉ​ബ​യ്​​ദി​ലി സ്വാ​ഗ​തം ചെ​യ്​​തു. ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​ത്യാ​ഫു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ മി​ക​ച്ച വി​നോ​ദ അ​വ​സ​രം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulushopgulf newsbahrain newsOSN entertainment
Next Story