Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘താ​ങ്ക​ൾ​ക്കും...

‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്’ ഫ്ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
campaign
cancel
camera_alt

ഫ്ര​ന്‍റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്‌’ കാ​മ്പ​യി​ൻ ബ്രോ​ഷ​ർ അ​ക്ബ​റി​ന് ന​ൽ​കി അ​ബ്ദു​ൽ റ​ഊ​ഫ്

പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ഫ്ര​ന്‍റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദ് യൂ​നി​റ്റ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ‘താ​ങ്ക​ൾ​ക്കും ഇ​ട​മു​ണ്ട്‌’ ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തി​വ​രു​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട്‌ മു​ന്നോ​ട്ടു​പോ​കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചു​റ്റു​മു​ള്ള​വ​രോ​ട് ആ​ശ​യ​സം​വാ​ദം സാ​ധ്യ​മാ​ക്കി മാ​ത്ര​മേ മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും യോ​ഗ്യ​ത​ക​ളും ഓ​രോ​രു​ത്ത​രും നേ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി.​കെ. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സി.​കെ. നൗ​ഫ​ൽ, അ​ബ്ദു റ​ഊ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ​ദി​ൽ യൂ​സു​ഫ് പ്രാ​ർ​ഥ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - You have a place too Friends Association Kudumba sangamam
Next Story