Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു​വ​ജ​ന​ദി​നം...

യു​വ​ജ​ന​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
യു​വ​ജ​ന​ദി​നം ആ​ഘോ​ഷി​ച്ചു
cancel

മ​നാ​മ: ബ​ഹ്റൈ​ൻ സെൻറ് പോ​ൾ​സ് മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം യു​വ​ജ​ന​ദി​നം ആ​ഘോ​ഷി​ച്ചു. സെൻറ് പോ​ൾ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് യു​വ​ജ​ന സ​ഖ്യം അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

സ​ഖ്യം പ്ര​സി​ഡ​ൻ​റ് ഫാ. ​മാ​ത്യു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 'പ്ര​വാ​സി​ക​ളും ഹൃ​ദ​യാ​ഘാ​ത​വും' വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കിം​സ് ഹോ​സ്പി​റ്റ​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജൂ​ലി​യ​ൻ ജോ​ണി തൊ​ട്ടി​യാ​ൻ ക്ലാ​സെ​ടു​ത്തു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​റി​ഞ്ഞി​രി​ക്കേ​ണ്ട പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ളെ​പ്പ​റ്റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ഷി​ജു ടി. ​കു​ഞ്ഞു​മോ​ൻ, ആ​ൻ​സി സാം​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Youth Day Celebrated
Next Story