Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘യൂ​ത്ത് ഫെ​സ്റ്റ്...

‘യൂ​ത്ത് ഫെ​സ്റ്റ് 2024’ ദീ​പ​ശി​ഖ പ്ര​യാ​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
‘യൂ​ത്ത് ഫെ​സ്റ്റ് 2024’ ദീ​പ​ശി​ഖ പ്ര​യാ​ണം ആ​രം​ഭി​ച്ചു
cancel

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് ഫെ​സ്റ്റ് 2024 പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദീ​പ​ശി​ഖ പ്ര​യാ​ണം ആ​രം​ഭി​ച്ചു. ഒ​മ്പ​ത് ഏ​രി​യ​ക​ളി​ലും ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കും. ലൈ​ജു തോ​മ​സ്, അ​നൂ​പ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​രാ​ണ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ. മ​നാ​മ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണം പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫെ​സ്റ്റ് ചെ​യ​ർ​മാ​ൻ വി​ൻ​സു കൂ​ത്ത​പ്പി​ള്ളി മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷം​സാ​ദ് കാ​ക്കൂ​രി​ന് ദീ​പ​ശി​ഖ കൈ​മാ​റി.

സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, യൂ​ത്ത് ഫെ​സ്റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ൻ​സു കൂ​ത്ത​പ്പി​ള്ളി, സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ഹ​രി ഭാ​സ്ക​ർ, ജി​തി​ൻ പ​രി​യാ​രം, ഷം​സാ​ദ് കാ​ക്കൂ​ർ, മു​ഹ​മ്മ​ദ്‌ ജ​സീ​ൽ മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദീ​പ​ശി​ഖ ഒ​മ്പ​ത് ഏ​രി​യ​ക​ൾ സ​ഞ്ച​രി​ച്ച് മാ​ർ​ച്ച്‌ എ​ട്ടി​ന് യൂ​ത്ത് ഫെ​സ്റ്റ് ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ക്ല​ബ് മൈ​താ​ന​ത്ത് എ​ത്തി​ച്ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth Fest 2024
News Summary - Youth Fest 2024' Deepashikha journey started
Next Story