Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2020 5:26 AM GMT Updated On
date_range 4 May 2020 5:26 AM GMTസാന്ത്വനമായി യൂത്ത് ഇന്ത്യയും
text_fieldsbookmark_border
മനാമ: തുടർച്ചയായ അഞ്ചാം വർഷവും ലേബർ ക്യാമ്പുകളിൽ ഇഫ്താർ വിഭവങ്ങൾ ഒരുക്കി യൂത്ത് ഇന്ത്യ ബഹ്റൈൻ. ജോലിയിലും വരുമാനത്തിലും പ്രയാസമനുഭവിക്കുന്ന ക്യാമ്പുകളിൽ നോമ്പ് തുറക്കാൻ ആവശ്യമായ വിഭവങ്ങളുടെ കിറ്റുകൾ ആണ് എത്തിക്കുന്നത്. ഇതിനോടകം അസ്കർ, മൽകിയ, മാമീർ എന്നിവിടങ്ങളിൽ 500ൽ അധികം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ദിശ സെൻറർ റിഫയുമായി സഹകരിച്ചു നടത്തുന്ന ഉദ്യമത്തിന് ദിശ ഡയറക്ടർ അബ്ദുൽ ഹഖ്, യൂത്ത് ഇന്ത്യ സേവന വിഭാഗം കൺവീനർ മുഹമ്മദ് മിൻഹാജ് എന്നിവരാണ് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 33223634
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story