Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 10:06 AM IST Updated On
date_range 12 Oct 2020 10:06 AM ISTപ്ലാസ്മ ദാനം ചെയ്ത പ്രവര്‍ത്തകരെ യൂത്ത് ഇന്ത്യ അനുമോദിച്ചു
text_fieldsbookmark_border
മനാമ: കോവിഡ് ബാധിച്ച് ബി.ഡി.എഫ് ആശുപത്രിയില്‍ വെൻറിലേറ്ററില്‍ കിടന്നിരുന്ന രോഗിക്ക് പ്ലാസ്മ ദാനം ചെയ്ത പ്രവര്‍ത്തകരെ യൂത്ത് ഇന്ത്യ അനുമോദിച്ചു. യൂത്ത് ഇന്ത്യ റിഫ സര്‍ക്കിള്‍ പ്രവർത്തകരായ മുഹമ്മദ് റിയാസ്, അബ്ദുല്‍ റഹീം എന്നിവരാണ് പ്ലാസ്മ ദാനം ചെയ്തത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് മാതൃകയാണെന്ന് അനുമോദന കുറിപ്പില്‍ യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ. അനീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story