Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ ഹെ​ൽ​ത്ത് കാ​മ്പ​യി​ൻ ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 31 വ​രെ

text_fields
bookmark_border
Youth India Health Campaign
cancel

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ ‘സ്ട്രോ​ങ് ഹാ​ർ​ട്ട്, ബ്രൈ​റ്റ് ഫ്യൂ​ച്ച​ർ, ഇ​ൻ​സ്പ​യ​റി​ങ് യൂ​ത്ത്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 31 വ​രെ ഹെ​ൽ​ത്ത് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​വാ​സി യു​വാ​ക്ക​ളി​ലെ ആ​രോ​ഗ‍്യ​പ​ര​മാ​യ ജീ​വി​ത ശൈ​ലി വാ​ർ​ത്തെ​ടു​ക്കാ​നും നി​ത്യ ജീ​വി​ത​ത്തി​ൽ വ്യാ​യാ​മ​ത്തി​ന്റെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കാ​നും അ​ത് തു​ട​ർ​ന്നു​ള്ള പ്ര​വാ​സ ജീ​വി​ത​ത്തി​ൽ കൈ​ക്കൊ​ള്ളാ​നും അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ രീ​തി​ക​ൾ സ്വാ​യ​ക്ത​മാ​ക്കാ​നും ഈ ​കാ​മ്പ​യി​ൻ കൊ​ണ്ട് സാ​ധ്യ​മാ​കും.

ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​നി​ൽ ഫി​റ്റ്ന​സ് ച​ല​ഞ്ച്, വാ​ക്ക് ച​ല​ഞ്ച്, അ​വ​ബോ​ധ സെ​ഷ​നു​ക​ൾ, കാ​ർ​ഡി​യോ വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ൾ, ഫ​സ്റ്റ് എ​യ്ഡ് സെ​ഷ​ൻ, ഹെ​ൽ​ത്ത് ടി​പ്സ് എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ലു​ള്ള സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഇ​ജാ​സ് മൂ​ഴി​ക്ക​ൽ അ​റി​യി​ച്ചു.

ഒ​രു മാ​സം കൊ​ണ്ട് മൂ​ന്നു​ല​ക്ഷം സ്റ്റെ​പ്സ് എ​ന്ന ച​ല​ഞ്ചി​ൽ എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് കോ​ഓ​ഡി​നേ​റ്റ​ർ സി​റാ​ജ് കി​ഴു​പ്പി​ള്ളി​ക്ക​ര അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് വ​ഴി​യോ അ​ല്ലെ​ങ്കി​ൽ 35538451 -33781857 എ​ന്ന ന​മ്പ​ർ വ​ഴി​യോ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsYouth India Health Campaign
News Summary - Youth India Health Campaign from October 1 to 31
Next Story