Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ മ​ല​ബാ​ർ ഫെ​സ്റ്റ് ഇ​ന്ന്

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ മ​ല​ബാ​ർ ഫെ​സ്റ്റ് ഇ​ന്ന്
cancel

മ​നാ​മ: മ​ല​ബാ​ർ സ​മ​ര​ത്തി‍െൻറ നൂ​റാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നു​ മു​ത​ൽ 10 വ​രെ യൂ​ത്ത് ഇ​ന്ത്യ ബ​ഹ്‌​റൈ​ൻ ആ​ർ​ട്ടി​സ്റ്റി​ക് എ​ക്‌​സി​ബി​ഷ​ൻ ന​ട​ത്തു​ന്നു. സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്​​സ്​ ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ലാ​ണ് 'മ​ല​ബാ​ർ ഫെ​സ്റ്റ്' എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ഫെ​സ്റ്റ് ന​ട​ക്കു​ക എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എ​ക്സി​ബി​ഷ​ന് പു​റ​മെ ബു​ക്ക്സ്റ്റാ​ൾ, ആ​ർ​ട്ട്​ ഫെ​സ്റ്റ്, മാ​പ്പി​ള ക​ലാ​രൂ​പ​ങ്ങ​ളാ​യ കോ​ൽ​ക്ക​ളി, ദ​ഫ്‌​മു​ട്ട്, ഒ​പ്പ​ന, മ​ല​ബാ​ർ സ്പെ​ഷ്യ​ൽ ത​ട്ടു​ക​ട എ​ന്നി​വ​യും മ​ല​ബാ​ർ ഫെ​സ്റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ച​രി​ത്ര​കു​തു​കി​ക​ൾ​ക്കും മി​ക​ച്ച ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കും മ​ല​ബാ​ർ ഫെ​സ്റ്റ് എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fest
News Summary - Youth India Malabar Fest today
Next Story