Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​രം ന​ട​ൽ...

മ​രം ന​ട​ൽ സം​ഘ​ടി​പ്പി​ച്ച് യൂ​ത്ത് ഇ​ന്ത്യ

text_fields
bookmark_border
മ​രം ന​ട​ൽ സം​ഘ​ടി​പ്പി​ച്ച് യൂ​ത്ത് ഇ​ന്ത്യ
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​ർ മ​രം ന​ടു​ന്നു

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ്റൈ​ൻ സൗ​ത്തേ​ൺ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ര തൈ​ക​ൾ ന​ട്ടു. ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ധാ​രാ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കാ​ളി​ക​ളാ​യി.

യൂ​ത്ത് ഇ​ന്ത്യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് സി​റാ​ജ് കി​ഴു​പു​ള്ളി​ക്ക​ര മ​രം ന​ട്ട് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. 2060ഓ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​മാ​ക്കും. പാ​രി​സ്ഥി​തി​ക അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക, പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​മ്പ്ര​ദാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ബ​ഹ്‌​റൈ​നി​ലു​ട​നീ​ളം ഹ​രി​ത ഇ​ട​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക തു​ട​ങ്ങി​യ രാ​ജ്യ​ത്തി​ന്റെ വി​ശാ​ല​മാ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ബ​ഹ്റൈ​ൻ മ​രം ന​ട​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് യൂ​ത്ത് ഇ​ന്ത്യ​യും ഇ​ങ്ങ​നെ​യൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ജു​നൈ​ദ്, ജെ​യ്സ​ൽ, നൂ​ർ, ഇ​ജാ​സ്, അ​ൽ​താ​ഫ്, അ​ലി, സ​വാ​ദ്, സ​ഫീ​ർ, ശു​ഹൈ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth indiaGulf NewsBahrain National Day Celebration
News Summary - Youth India organizes tree planting
Next Story