Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗസ്സയിലേക്ക്​ 10,000...

ഗസ്സയിലേക്ക്​ 10,000 ഭക്ഷ്യക്കിറ്റുകൾ നൽകി

text_fields
bookmark_border
ഗസ്സയിലേക്ക്​ 10,000 ഭക്ഷ്യക്കിറ്റുകൾ നൽകി
cancel
camera_alt

 കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി ഫലസ്​തീനിലെ ഗസ്സയിലേക്ക് നൽകിയ ഭക്ഷ്യക്കിറ്റുകൾ പാക്ക്​ ചെയ്യുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി ഫലസ്​തീനിലെ ഗസ്സയിലേക്ക്​ 10,000 ഭക്ഷ്യക്കിറ്റുകൾ നൽകി. ഇതി​െൻറ പാക്കിങ്​ ഫലസ്​തീൻ റെഡ്​ ക്രെസൻറ്​ സൊസൈറ്റി ആസ്ഥാനത്ത്​ ആരംഭിച്ചതായി പി.ഇ.സി.എസ്​ മേധാവി അബ്​ദുൽ അസീസ്​ അബു ഇനീഷ പറഞ്ഞു. കുവൈത്ത്​ സാമ്പത്തിക സഹായത്തിന്​ അദ്ദേഹം നന്ദി അറിയിച്ചു.

കോവിഡ്​ പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ഗസ്സയിലെ നിർധന കുടുംബങ്ങൾക്ക്​ കിറ്റുകൾ വിതരണം ചെയ്യും. ഇസ്രായേൽ ഉപരോധത്തിനൊപ്പം കോവിഡ്​ പ്രതിസന്ധി കൂടി ആയപ്പോൾ ഗസ്സയിലും വെസ്​റ്റ്​ ബാങ്കിലും നിരവധി കുടുംബങ്ങളാണ്​ ഭക്ഷണത്തിനും മറ്റ്​ അടിസ്ഥാന ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazzafood kits
Next Story