Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 1008...

കുവൈത്തിൽ 1008 പേർക്ക്​ കൂടി കോവിഡ്​, 11 മരണം

text_fields
bookmark_border
കുവൈത്തിൽ 1008 പേർക്ക്​ കൂടി കോവിഡ്​, 11 മരണം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 229 ഇന്ത്യക്കാർ ഉൾപ്പെടെ 1008 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 11 പേർ കൂടി മരിച്ചതോടെ രാജ്യത്ത്​ കോവിഡ്​ മരണം 205 ആയി. ഇതുവരെ കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചത്​ 26,192 പേർക്കാണ്​.

ശനിയാഴ്​ച 883 പേർ ഉൾപ്പെടെ 10156 പേർ രോഗമുക്​തി നേടി. ബാക്കി 15,831 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 206 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഫർവാനിയ ഗവർണറേറ്റിൽ 324 പേർ, അഹ്​മദി ഗവർണറേറ്റിൽ 215 പേർ, ജഹ്​റ ഗവർണറേറ്റിൽ 196 പേർ, ഹവല്ലി ഗവർണറേറ്റിൽ 163 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 110 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronatodaycovidIndia Newsupdates
News Summary - 1008 more covid case in Kuwait
Next Story