Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 242...

കുവൈത്തിൽ 242 ഇന്ത്യക്കാർ ഉൾപ്പെടെ 1048 പേർക്ക്​ കൂടി ​കോവിഡ്​

text_fields
bookmark_border
കുവൈത്തിൽ 242 ഇന്ത്യക്കാർ ഉൾപ്പെടെ 1048 പേർക്ക്​ കൂടി ​കോവിഡ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 242 ഇന്ത്യക്കാർ ഉൾപ്പെടെ 1048 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. അഞ്ചു പേർ കൂടി മരിച്ചതോടെ രാജ്യത്തെ
കോവിഡ്​ മരണം 112 ആയി. ഇതുവരെ 14850 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

ഞായറാഴ്​ച 250 പേർ ഉൾപ്പെടെ 4093 പേർ രോഗമുക്​തി നേടി. ബാക്കി 10645 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 168 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,44,476 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റിൽ 319, ജഹ്​റ ഗവർണറേറ്റിൽ 103, അഹ്​മദി ഗവർണറേറ്റിൽ 196, ഹവല്ലി ഗവർണറേറ്റിൽ 288, കാപിറ്റൽ ഗവർണറേറ്റിൽ 142
എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathcoronatodaycovidupdates
News Summary - 1048 more covid in Kuwait
Next Story