Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി 11 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് 11 പേ​രെ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ​ടി​കൂ​ടി. ആ​റു കി​ലോ ഹ​ഷീ​ഷ്, അ​ര കി​ലോ രാ​സ​വ​സ്തു​ക്ക​ൾ, കാ​ൽ കി​ലോ ഷാ​ബു, കാ​ൽ കി​ലോ ക​ഞ്ചാ​വും കൊ​ക്കെ​യ്‌​നും, 240 മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ൾ, ലൈ​സ​ൻ​സി​ല്ലാ​ത്ത വെ​ടി​മ​രു​ന്ന് എ​ന്നി​വ ഇ​വ​രി​ൽ നി​ന്ന് പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​രെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഡ്ര​ഗ്സ് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrested
News Summary - 11 people arrested with drugs
Next Story