Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി 18 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Defendants
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ല​ഹ​രി​ക്ക​ട​ത്തും വി​ൽ​പ​ന​യും ന​ട​ത്തി​യ 18 പേ​ർ പി​ടി​യി​ലാ​യി. പ്ര​തി​ക​ളു​ടെ ക​യ്യി​ല്‍ നി​ന്നും 20 കി​ലോ​ഗ്രാം വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളും 11,800 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഫോ​ർ നാ​ർ​ക്കോ​ട്ടി​ക്‌​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​ക​ളെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, വി​ൽ​പ്പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. സം​ശ​യാ​സ്പ​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ എ​മ​ര്‍ജ​ന്‍സി ന​മ്പ​രാ​യ 112 അ​ല്ലെ​ങ്കി​ല്‍ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ഹോ​ട്ട് ലൈ​ന്‍ ന​മ്പ​റി​ലോ (1884141) അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug huntKuwaitGeneral Administration for Narcotics
News Summary - 18 people arrested with drugs
Next Story